ഐറ്റം ഡാന്‍സുമായി സണ്ണി വീണ്ടും തമിഴില്‍ | Filmibeat Malayalam
2018-11-30
81
sunny leone in vishal's ayogya movie
സിനിമയില്‍ ഒരു ഐറ്റം ഡാന്‍സിനായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നതെന്നാണ് വിവരം. അയോഗ്യയിലെ ഒരു പ്രധാന ഘടകം തന്നെയായിരിക്കും സണ്ണിയുടെ നൃത്തം എന്നാണ് അറിയുന്നത്.